Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

വിപിഎൻ ദുരുപയോഗം തടയാൻ കേന്ദ്രം; കമ്പനികൾക്ക് കടുത്ത കംപ്ലയൻസ് വ്യവസ്ഥകൾ വരുന്നു

web admin July 3, 2026
Untitled-2-web

ഡല്‍ഹി: രാജ്യത്ത് വിപിഎൻ (വെർച്വല്‍ പ്രൈവറ്റ് നെറ്റ്‌വർക്ക്) സേവനം നല്‍കുന്ന കമ്പനികള്‍ക്കുമേല്‍ നിയന്ത്രണം ശക്തമാക്കാൻ കേന്ദ്ര സർക്കാർ.ഇതിനായി പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സർക്കാർ. രാജ്യത്ത് ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ല നിരോധിച്ച ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കുന്നതിനായി ആളുകള്‍ വിപിഎൻ ദുരുപയോഗം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം.

ഈ നിയമപ്രകാരം വിപിഎൻ കമ്പനികള്‍ ഇന്ത്യയില്‍ പ്രത്യേക കംപ്ലയൻസ് ഓഫീസർമാരെ നിയമിക്കണം. സർക്കാരുമായും അന്വേഷണ ഏ‌ജൻസികളുമായും സഹകരിച്ച്‌ പ്രവർത്തിക്കണം. ഇത്തരം കർശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാകും നിയമനിർമ്മാണം. 2022ല്‍ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോണ്‍സ് ടീം ഉപയോക്താക്കളുടെ പേര്, ഇമെയില്‍, ഫോണ്‍ നമ്പർ, ഐപി അഡ്രസ് എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിപിഎൻ കമ്പനികളോട് അഞ്ചുവർഷമെങ്കിലും സൂക്ഷിക്കണമെന്ന് നിർദേശിച്ചിരുന്നു.

Post navigation

Previous: മഞ്ഞും മഴയും പുതച്ച് കൊടൈക്കനാൽ; ഈ മൺസൂൺ കാലത്ത് സഞ്ചാരികൾക്കായി കാത്തിരിക്കുന്നത് അപൂർവ്വ യാത്രാനുഭവം
Next: പ്രാർത്ഥനകളോടെ ആരാധകർ; കാൻസർ പോരാട്ടത്തിനിടയിൽ രേണുവിന് കരുത്തായി ബിഗ് ബോസ് താരങ്ങളുടെ സന്ദർശനം

Related Stories

ഇന്ത്യയിൽ വൻ വിലവർദ്ധനവ്; അമേരിക്കയിൽ പകുതിവിലയ്ക്ക് പുതിയ ഐഫോൺ സ്വന്തമാക്കാം

ഇന്ത്യയിൽ വൻ വിലവർദ്ധനവ്; അമേരിക്കയിൽ പകുതിവിലയ്ക്ക് പുതിയ ഐഫോൺ സ്വന്തമാക്കാം

web_admin September 10, 2026 0
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0
എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

web_admin September 7, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu