Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

‘ടോക്‌സിക്’ കുട്ടികൾ കാണരുത്, മുതിർന്നവർക്കുള്ള ചിത്രം: നടൻ യഷ്

web_admin August 20, 2026 1 minute read
‘ടോക്‌സിക്’ കുട്ടികൾ കാണരുത്, മുതിർന്നവർക്കുള്ള ചിത്രം: നടൻ യഷ്

കന്നഡ സൂപ്പർ താരം യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്‌സിക്’ കുട്ടികൾ കാണരുതെന്ന് നടൻ യഷ്. ചിത്രം പൂർണ്ണമായും മുതിർന്നവർക്ക് വേണ്ടി മാത്രമുള്ളതാണെന്നും ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള പ്രേക്ഷകരെ ഉദ്ദേശിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നും ഇന്ത്യാ ടി.വിയുടെ ‘ആപ് കി അദാലത്’ പരിപാടിയിൽ സംസാരിക്കവെ യഷ് വ്യക്തമാക്കി.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കഴിഞ്ഞ കാലത്തെ ഗോവയുടെ പശ്ചാത്തലത്തിൽ കുറ്റകൃത്യങ്ങളും അധികാരവും വഞ്ചനയും പ്രമേഹമാക്കുന്ന ചിത്രത്തിൽ ‘രായാ’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് യഷ് അവതരിപ്പിക്കുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.

കേരളത്തിൽ സെഞ്ച്വറി ഫിലിംസുമായി ചേർന്ന് പനോരമ സ്റ്റുഡിയോസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി മലയാളത്തിൽ ‘അനോമി’, ‘ഉന്മദം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ‘ടിക്കി ടാക്ക’, ടൊവിനോ തോമസ് ചിത്രം, ‘മുൻപേ’ തുടങ്ങിയ പ്രോജക്റ്റുകളും പനോരമ സ്റ്റുഡിയോസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്നുണ്ട്. യഷിന്റെ ജനപ്രീതിയും ഗീതു മോഹൻദാസിന്റെ വേറിട്ട മേക്കിംഗും ടോക്‌സിക്കിന് വലിയ പ്രതീക്ഷ നൽകുന്നു.

#ToxicMovie #Yash #GeetuMohandas #Nayanthara #KiaraAdvani #ToxicTheMovie #CinemaNews #MalayalamNews #PanIndiaMovie

Post navigation

Previous: വിജയ്‌യുടെ ‘ജനനായകൻ’ ഒടിടിയിലേക്ക്; ഓഗസ്റ്റ് 21 മുതൽ സ്ട്രീമിംഗ് ആരംഭിക്കും
Next: ഡിജിറ്റൽ ഫാസ്റ്റാഗ് ലോക്കൽ പാസ് സൗകര്യം നിലവിൽ വന്നു; 121 ടോൾ പ്ലാസകളിൽ ഇനി ഓൺലൈനായി അപേക്ഷിക്കാം

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu