തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 14,290 രൂപയായും പവന് 1,14,320 രൂപയായും ഉയര്‍ന്നു.
ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 12,270 രൂപയും പവന് 1,14,160 രൂപയുമായിരുന്നു വില. അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,500 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
#GoldRate #GoldPriceKerala #KeralaGoldRate #SilverPrice #BusinessNews #KeralaNews #KeralaEconomy
