Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

സ്വർണ്ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു: രാവിലെ കുറഞ്ഞ വില ഇപ്പോൾ കൂടി, പുതിയ നിരക്കുകൾ അറിയാം

web admin June 25, 2026 1 minute read
upi

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലെ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ ഇന്ന് രാവിലത്തെ വിലയിൽ നിന്നും 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കൂടിയിരിക്കുന്നത്.

ഇതോടെ നിലവിൽ കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 12,955 രൂപയും പവന് 1,03,640 രൂപയുമാണ് വില വരുന്നത്. ഇന്ന് രാവിലെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 12,845 രൂപയും പവന് 1,02,760 രൂപയുമായിരുന്നു വില.

#goldrate#

Post navigation

Previous: മറക്കല്ലേ….പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്, തുള്ളിമരുന്ന് നല്‍കുക 19,80,224 കുട്ടികള്‍ക്ക്
Next: മകൾ കുറ്റക്കാരിയെങ്കിൽ അതേ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടണം, വധശിക്ഷ നൽകിയാലും എതിർപ്പില്ല: വൈകാരികമായി പ്രതികരിച്ച് സിയ ഗോയലിന്റെ പിതാവ്

Related Stories

ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

web_admin September 9, 2026 0
വായ്പാ പലിശനിരക്കിൽ നിർണായക മാറ്റത്തിന് ആർബിഐ; മൂന്ന് മാസത്തിലൊരിക്കൽ പലിശ പുനഃക്രമീകരിക്കാൻ കരട് നിർദേശം

വായ്പാ പലിശനിരക്കിൽ നിർണായക മാറ്റത്തിന് ആർബിഐ; മൂന്ന് മാസത്തിലൊരിക്കൽ പലിശ പുനഃക്രമീകരിക്കാൻ കരട് നിർദേശം

web_admin August 19, 2026
അടുത്ത 5 വർഷത്തിനുള്ളിൽ 77,000 കോടിയുടെ നിക്ഷേപം; വൻ തിരിച്ചുവരവിനൊരുങ്ങി ബിഎസ്എൻഎൽ

അടുത്ത 5 വർഷത്തിനുള്ളിൽ 77,000 കോടിയുടെ നിക്ഷേപം; വൻ തിരിച്ചുവരവിനൊരുങ്ങി ബിഎസ്എൻഎൽ

web_admin August 18, 2026

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu