Skip to content
HOTCAST MEDIA

HOTCAST MEDIA

"Latest News, Trending Stories, and More"

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

എല്‍ ക്ലാസിക്കോയിൽ ചെന്നൈയെ ഒറ്റക്ക് തോളിലേറ്റി സഞ്ജു ‘സെഞ്ചുറി’ സാംസണ്‍

web_admin April 23, 2026
sanju samson

വാംഖഡെ: ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഒറ്റക്ക് തോളിലേറ്റി മലയാളി താരം സഞ്ജു സാംസണ്‍. മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സഞ്ജുവിന്‍റെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. ഇന്നിംഗ്സിലെ അവസാന പന്ത് ബൗണ്ടറി കടത്തിയാണ് സഞ്ജു സെഞ്ചുറി(101) തികച്ചത്. 54 പന്തില്‍ 10 ഫോറും ആറ് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ അപരാജിത ഇന്നിംഗ്സ്.

Post navigation

Previous: കേരളത്തിൽ കടുത്ത ചൂട്; സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ച് മുഖ്യമന്ത്രി
Next: തൃശ്ശൂർ പൂരം: ആനകളെ എഴുന്നള്ളിക്കുന്നതിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

Related Stories

“ഈ ചോദ്യം തികഞ്ഞ വിഡ്ഢിത്തമാണ്”; തോൽവിക്ക് പിന്നാലെ മാധ്യമപ്രവർത്തകനോട് കടുത്ത് ഗുജറാത്ത് ടൈറ്റൻസ് താരം ഗ്ലെൻ ഫിലിപ്സ്

“ഈ ചോദ്യം തികഞ്ഞ വിഡ്ഢിത്തമാണ്”; തോൽവിക്ക് പിന്നാലെ മാധ്യമപ്രവർത്തകനോട് കടുത്ത് ഗുജറാത്ത് ടൈറ്റൻസ് താരം ഗ്ലെൻ ഫിലിപ്സ്

web_admin May 27, 2026 0
92 വർഷത്തെ ചരിത്രത്തിലാദ്യം; റയൽ മാഡ്രിഡ് താരങ്ങളില്ലാതെ സ്പെയിൻ ലോകകപ്പ് ടീം, പ്രതിഷേധം ശക്തം

92 വർഷത്തെ ചരിത്രത്തിലാദ്യം; റയൽ മാഡ്രിഡ് താരങ്ങളില്ലാതെ സ്പെയിൻ ലോകകപ്പ് ടീം, പ്രതിഷേധം ശക്തം

web_admin May 26, 2026 0
ഐപിഎൽ 2026: ക്വാളിഫയർ ഒന്നിൽ ബൗളർമാരുടെ പോരാട്ടം; ഫൈനൽ ടിക്കറ്റിനായി കടുത്ത പോരാട്ടം

ഐപിഎൽ 2026: ക്വാളിഫയർ ഒന്നിൽ ബൗളർമാരുടെ പോരാട്ടം; ഫൈനൽ ടിക്കറ്റിനായി കടുത്ത പോരാട്ടം

web_admin May 25, 2026 0

You may have missed

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

web_admin May 27, 2026 0
മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

web_admin May 27, 2026 0
ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

web_admin May 27, 2026 0
വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

web_admin May 27, 2026 0
  • IPL LIVE SCORE
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu