വിവാഹം കഴിച്ചില്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാം; ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹം ഒരു ‘ട്രോമ’: കിരൺ ബേദി
വിവാഹം കഴിച്ചില്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാം; ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹം ഒരു ‘ട്രോമ’: കിരൺ ബേദി
ഇന്ത്യൻ സാഹചര്യത്തിൽ സ്ത്രീകൾക്ക് വിവാഹം എന്നത് ഒരു ‘ട്രോമ’ (Trauma) അഥവാ മാനസിക ആഘാതമായി മാറുകയാണെന്നും, സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാൻ വിവാഹം കഴിക്കണമെന്നത്...