തൊഴിൽ നിയമങ്ങളിലെ ‘വ്യവസായം’ എന്ന വാക്കിന്റെ വ്യാപ്തി പുനർനിർവചിച്ചു: സുപ്രിംകോടതിയുടെ സുപ്രധാന വിധി
തൊഴിൽ നിയമങ്ങളിലെ ‘വ്യവസായം’ എന്ന വാക്കിന്റെ വ്യാപ്തി പുനർനിർവചിച്ചു: സുപ്രിംകോടതിയുടെ സുപ്രധാന വിധി
ന്യൂഡൽഹി: തൊഴിൽ നിയമങ്ങളിലെ ‘വ്യവസായം’ (Industry) എന്ന വാക്കിന്റെ വ്യാപ്തി പുനർനിർവചിച്ചുകൊണ്ട് സുപ്രിംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. അഞ്ച് പതിറ്റാണ്ട്...