മനപ്പൂർവ്വം നോ-ബോൾ എറിഞ്ഞാൽ പണി കിട്ടും! ആഭ്യന്തര ക്രിക്കറ്റിൽ കടുത്ത നിയമ പരിഷ്കാരങ്ങളുമായി ബിസിസിഐ
മനപ്പൂർവ്വം നോ-ബോൾ എറിഞ്ഞാൽ പണി കിട്ടും! ആഭ്യന്തര ക്രിക്കറ്റിൽ കടുത്ത നിയമ പരിഷ്കാരങ്ങളുമായി ബിസിസിഐ
മുംബൈ: 2026-27 ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി പ്ലേയിംഗ് കണ്ടീഷനുകളിൽ നിർണ്ണായക ഭേദഗതികളുമായി ബിസിസിഐ. ബോളിംഗ്, കോച്ചിംഗ്, വിക്കറ്റ് കീപ്പിംഗ് തുടങ്ങി വിവിധ...