mumbai city rain

കാലവർഷം കനത്തതോടെ മുംബൈ നഗരവും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ. വരും മണിക്കൂറുകളിൽ അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു....