Sree Krishna Jayanthi

തിരുവനന്തപുരം/ഗുരുവായൂർ: സംസ്ഥാനത്തുടനീളം ഇന്ന് ശ്രീകൃഷ്ണജയന്തി (അഷ്ടമിരോഹിണി) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുക്കുന്ന വർണ്ണാഭമായ ശോഭായാത്രകൾ നാടെങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. തലസ്ഥാന...