തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്സ് (പ്രോജക്ട് മോഡ്) പ്രോഗ്രാമിൽ എല്ലാ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
താല്പര്യമുള്ള വിദ്യാർത്ഥികൾ ഓഗസ്റ്റ് 19-ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി പഠനവകുപ്പിൽ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
-
ഫോൺ: 8129544376, 0494 2407325
Calicut University Calicut University Admission PG Diploma Data Science Kerala Education News Calicut University Computer Science Kerala News Malayalam
