Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ഫോക്സ്‌വാഗൺ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു ലക്ഷം പേരെ പിരിച്ചുവിട്ടേക്കും; ജർമനിയിലെ 4 പ്ലാന്റുകൾ പൂട്ടാൻ നീക്കം

web admin June 27, 2026 1 minute read
Untitled-2-web

ബെർലിൻ: ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൺ ആഗോളതലത്തിൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു ലക്ഷത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഒലിവർ ബ്ലൂം അവതരിപ്പിച്ച പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായാണ് ഈ വൻ നീക്കം. ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിന് പുറമെ ജർമനിയിലെ നാല് നിർമാണ പ്ലാന്റുകളിലെ ഉൽപാദനം നിർത്തലാക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.

വാഹന വ്യവസായത്തിലെ മാറുന്ന ട്രെൻഡുകൾ, ചൈനീസ് കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരം, യുഎസ് ഇറക്കുമതി തീരുവ, യൂറോപ്യൻ വിപണിയിലെ ഡിമാൻഡിലുണ്ടായ കുറവ് എന്നിവയാണ് കമ്പനിയെ ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് നയിക്കുന്നത്. അടുത്ത അഞ്ച് വർഷത്തേക്കുള്ള നിക്ഷേപ പദ്ധതികളിൽ 15 ശതമാനം കുറവ് വരുത്താനും കമ്പനി ലക്ഷ്യമിടുന്നു. ഇതോടെ നിക്ഷേപ ചെലവ് ഏകദേശം 13,000 കോടി യൂറോയിലേക്ക് ചുരുങ്ങും.

#Volkswagen#automaker

Post navigation

Previous: ‘കേതന്‍ വിഗ്ഗ് ഉപയോഗിച്ചിരുന്നു; സംസാരത്തില്‍ വിക്കും; സ്വന്തം വീട്ടില്‍ പറയുന്നതിനേക്കാള്‍ നല്ലത് കൊലപാതകം ആണെന്ന് കരുതി’; ക്രൂരം സിയയുടെ മൊഴി
Next: ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്, വമ്പന്മാർക്കിടയിൽ കരുത്തോടെ ഇന്ത്യയും; ഏറ്റവും മുന്നിൽ അമേരിക്ക

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu