‘രണബാലി’യുടെ നിർണ്ണായക ഷൂട്ടിംഗ് ഷെഡ്യൂൾ റായലസീമയിൽ പൂർത്തിയായി. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.തെന്നിന്ത്യൻ യുവസൂപ്പർതാരം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹ ശേഷം ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം