Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

‘നന്ദനം’ താരം അരവിന്ദ് ആകാശ് വിവാഹിതനായി; വധു സാധ്വി, ചിത്രങ്ങൾ വൈറൽ

web admin July 2, 2026 1 minute read
Untitled-2-web
‘നന്ദനം’ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച അരവിന്ദ് ആകാശ് വിവാഹിതനായി. സാധ്വി ആർ എസ് ആണ് വധു.മലേഷ്യയിലെ ക്വലാലംപൂരില്‍ നടന്ന ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ദീർഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നുണ്ട്. നിരവധിപേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച്‌ രംഗത്തെത്തുന്നത്.
2002ല്‍ റിലീസ് ചെയ്ത’നന്ദനം’ എന്ന ചിത്രത്തില്‍ ഗുരുവായൂ‌രപ്പനായിയെത്തി ജനമനസ് കീഴടക്കിയ അരവിന്ദ് ആകാശ് കൂട്ട്, വജ്രം, വാണ്ടഡ്, പൊന്മുടിപ്പുഴയോരത്ത്, പ്രജാപതി, മമ്മി ആൻഡ് മീ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ വെങ്കട് പ്രഭുവിന്റെ ‘ചെന്നെെ 28’ ഉള്‍പ്പടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെയും അദ്ദേഹം തിളങ്ങി. അടുത്തിടെ പൃഥ്വിരാജ് – ബേസില്‍ ജോസഫ് ചിത്രം ‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമയില്‍ അതിഥി വേഷം ചെയ്തിരുന്നു. കൂടാതെ നിരവധി റിയാലിറ്റി ഷോകളില്‍ ജഡ്ജായും അരവിന്ദ് എത്തിയിട്ടുണ്ട്.
#aravindakash#actor

Post navigation

Previous: സ്തനാർബുദം അകറ്റി നിർത്താം; തിരിച്ചറിയേണ്ട 3 വില്ലന്മാരും പ്രതിരോധിക്കാനുള്ള വഴികളും
Next: 100 ദിവസത്തെ മഹാപോരാട്ടത്തിന് ആരൊക്കെ വരും? ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ സാധ്യതക്കാരുടെ പട്ടിക ഇതാ…

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu