Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

കരൂർ ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവുമായി വിജയ് നേരിട്ടെത്തും

web_admin July 3, 2026 1 minute read
കരൂർ ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവുമായി വിജയ് നേരിട്ടെത്തും

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷമുണ്ടായ ദരുണമായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാൻ വിജയ് സർക്കാർ തീരുമാനിച്ചു. മരിച്ച 41 പേരുടെയും കുടുംബത്തിലെ ഓരോ അംഗത്തിനാണ് സർക്കാർ ജോലി നൽകുക. ഇവർക്കുള്ള നിയമന ഉത്തരവ് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് നേരിട്ട് കൈമാറും. ഈ മാസം പത്തിന് അദ്ദേഹം കരൂരിലെത്തിയായിരിക്കും ഉത്തരവുകൾ വിതരണം ചെയ്യുക.

2025 സെപ്റ്റംബർ 27-നായിരുന്നു തമിഴ്‌നാടിനെ നടുക്കിയ കരൂർ ദുരന്തം സംഭവിച്ചത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ അനിയന്ത്രിതമായ തിരക്കാണ് വൻ ദുരന്തത്തിൽ കലാശിച്ചത്.

അന്ന് വിജയ്‌യുടെ റാലിയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ഒത്തുകൂടിയിരുന്നത്. എന്നാൽ നിശ്ചയിച്ച സമയത്തിലും ഏകദേശം 7 മണിക്കൂറോളം വൈകിയാണ് വിജയ് വേദിയിലേക്ക് എത്തിയത്. അദ്ദേഹം എത്തുന്നതും കാത്ത് മണിക്കൂറുകളോളം ജനങ്ങൾ തടിച്ചുകൂടി നിന്നു. ഒടുവിൽ വിജയ്‌യുടെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം ഒരുമിച്ച് മുന്നോട്ട് ഇരച്ചുകയറാൻ ശ്രമിക്കുകയും ഇത് അനിയന്ത്രിതമായ തിക്കും തിരക്കും ദുരന്തത്തിനും കാരണമാവുകയുമായിരുന്നു.

ദുരന്തത്തിൽ ഇരയായ കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ സർക്കാർ ജോലി നൽകാനുള്ള വിജയ് സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം.

Post navigation

Previous: പണം തട്ടിയെന്ന പ്രചാരണം പച്ചക്കള്ളം; വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടിയുമായി ഗായകൻ ഹനാൻ ഷാ
Next: മീൻ കറി വെക്കാൻ വരട്ടെ! വാങ്ങിയ മത്തിയും അയലയും ഫ്രഷാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

web_admin September 11, 2026 0
നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu