Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

web admin July 14, 2026
,

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്. ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 1,04,720 രൂപയും ഗ്രാമിന് 13,090 രൂപയുമായി വില താഴ്ന്നു. കേരളത്തിലെ സ്വർണാഭരണ വിപണിയിൽ 18 കാരറ്റ് സ്വർണത്തിന് ഏകീകൃത വില ഏർപ്പെടുത്താൻ സ്വർണ വ്യാപാരി സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചതിനെത്തുടർന്ന് ഇന്നുമുതൽ വില ഏകീകരണം നിലവിൽ വന്നു. നേരത്തെ 22 കാരറ്റ് സ്വർണത്തിന് മാത്രമാണ് ഏകീകൃത വില ഉണ്ടായിരുന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപ കുറഞ്ഞ് 10,755 രൂപയായി. പവന് 86,040 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ വലിയ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ശനിയാഴ്ച പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയിലെത്തിയിരുന്നു. തുടർന്ന് ഇന്നലെ പവന് 1,040 രൂപ കൂടി കുറഞ്ഞ് 1,04,800 രൂപയിലേക്ക് വില താഴ്ന്നു.

Post navigation

Previous: വിയ്യൂർ ജയിലിൽ അത്യപൂർവ്വ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായി ആർ. സുഗതൻ വീണ്ടും അധികാരമേറ്റു
Next: ‘പൂക്കി മുഖ്യമന്ത്രി’ വിളിയും പുസ്തക വായനയും; മനസ്സുതുറന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Related Stories

ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

web_admin September 9, 2026 0
വായ്പാ പലിശനിരക്കിൽ നിർണായക മാറ്റത്തിന് ആർബിഐ; മൂന്ന് മാസത്തിലൊരിക്കൽ പലിശ പുനഃക്രമീകരിക്കാൻ കരട് നിർദേശം

വായ്പാ പലിശനിരക്കിൽ നിർണായക മാറ്റത്തിന് ആർബിഐ; മൂന്ന് മാസത്തിലൊരിക്കൽ പലിശ പുനഃക്രമീകരിക്കാൻ കരട് നിർദേശം

web_admin August 19, 2026
അടുത്ത 5 വർഷത്തിനുള്ളിൽ 77,000 കോടിയുടെ നിക്ഷേപം; വൻ തിരിച്ചുവരവിനൊരുങ്ങി ബിഎസ്എൻഎൽ

അടുത്ത 5 വർഷത്തിനുള്ളിൽ 77,000 കോടിയുടെ നിക്ഷേപം; വൻ തിരിച്ചുവരവിനൊരുങ്ങി ബിഎസ്എൻഎൽ

web_admin August 18, 2026

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu