Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്ത തേൾ: ഭക്ഷണം കഴിച്ച 100 കുട്ടികൾ ആശുപത്രിയിൽ

web_admin July 23, 2026 1 minute read
സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്ത തേൾ: ഭക്ഷണം കഴിച്ച 100 കുട്ടികൾ ആശുപത്രിയിൽ

പട്ന: ബീഹാറിലെ സുപോൾ ജില്ലയിലെ സർക്കാർ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്ത തേളിനെ കണ്ടെത്തി. കറി കഴിച്ച നൂറോളം വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ത്രിവേണീഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ വാർഡ് 10-ൽ പ്രവർത്തിക്കുന്ന മിർജാവ മിഡിൽ സ്കൂളിലാണ് സംഭവം.

ഉച്ചഭക്ഷണമായി നൽകിയ ഉരുളക്കിഴങ്ങും കടലയും ചേർത്ത കറിയിലാണ് ചത്ത തേളിനെ കണ്ടെത്തിയത്. കുട്ടികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കറിയിൽ തേളിനെ കണ്ടത്. എന്നാൽ അതിനോടകം തന്നെ നിരവധി വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു.

ഭക്ഷണം കഴിച്ച് തൊട്ടുപിന്നാലെ വിദ്യാർത്ഥികൾക്ക് തൊണ്ടയിൽ പുകച്ചിൽ, വയറുവേദന, ഛർദ്ദി, തലകറക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു. ചില കുട്ടികൾക്ക് കടുത്ത തളർച്ച അനുഭവപ്പെടുകയും ചിലർ ബോധരഹിതരാവുകയും ചെയ്തു.

ഉടൻ തന്നെ സ്കൂൾ അധികൃതർ കുട്ടികളെ ത്രിവേണീഗഞ്ച് സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോകട്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post navigation

Previous: കുഞ്ചാക്കോ ബോബൻ – ലിജോമോൾ ചിത്രം ‘ഉന്മാദം’: ആദ്യ ഗാനം ഇന്ന് വൈകുന്നേരം പുറത്തിറങ്ങും!
Next: “നീറ്റ് സമരത്തിന് പിന്നിൽ വിദേശ ഫണ്ടിംഗ്; വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ല”: മേജർ രവി

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

web_admin September 11, 2026 0
നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu