Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ബാലുശ്ശേരിയിൽ ഏഴ് വയസ്സുകാരനായ മകനുമായി യുവതിയെ കാണാതായി; കേസെടുത്ത് പോലീസ്

web_admin July 24, 2026 1 minute read
ബാലുശ്ശേരിയിൽ ഏഴ് വയസ്സുകാരനായ മകനുമായി യുവതിയെ കാണാതായി; കേസെടുത്ത് പോലീസ്

കോഴിക്കോട്: ബാലുശ്ശേരിയിൽ യുവതിയെയും ഏഴ് വയസ്സുള്ള മകനെയും കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി സ്വദേശിയായ ഷഹല ഷെറിൻ, മകൻ മുഹമ്മദ്‌ ഐമൻ എന്നിവരെയാണ് കാണാതായത്. സംഭവത്തിൽ ഭർത്താവിന്റെ പരാതിയിൽ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ മാസം 16-ാം തീയതി മുതലാണ് ഇരുവരെയും കാണാതായത്. അടിവാരം സ്വദേശികളായ അഷ്റഫ് – ജസ്ന ദമ്പതികളുടെ മകളാണ് ഷഹല. വസ്ത്രങ്ങളും ആഭരണങ്ങളും എടുത്ത ശേഷമാണ് യുവതി മകനെയും കൂട്ടി വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവ് ജയ്സൽ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ കാണാതായവരെ കണ്ടെത്താനായി പോലീസിന്റെ നേതൃത്വത്തിൽ ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണ്.

Post navigation

Previous: ദില്ലി സമരം: ആദ്യ പോസ്റ്റിൽ പിന്തുണ, 22 മണിക്കൂറിനുള്ളിൽ ‘മറുകണ്ടം ചാടി’; സൽമാൻ ഖാനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം
Next: 5,000 രൂപയ്ക്ക് പരസ്യമായി നാണം കെടുത്തി; നടൻ ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്ത്

Related Stories

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
പാലക്കാട് ക്ഷേത്ര കവർച്ച: ബിജെപി നേതാക്കൾക്കെതിരെ കേസ്

പാലക്കാട് ക്ഷേത്ര കവർച്ച: ബിജെപി നേതാക്കൾക്കെതിരെ കേസ്

web_admin September 11, 2026 0
വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു, തർക്കത്തിന് താൽക്കാലിക പരിഹാരം

വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു, തർക്കത്തിന് താൽക്കാലിക പരിഹാരം

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu