Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

സിക്സ് ഡിഗ്രിസ് മുതൽ ഫെയ്സ്ബുക്ക് വരെ; സോഷ്യൽ മീഡിയ ദിനത്തിൽ ചരിത്രമറിയാം

web admin June 30, 2026 1 minute read
Untitled-2-web

ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം. ആശയവിനിമയത്തിന്റെ മുഖം മാറ്റിയ സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനാണ് ജൂൺ 30-ന് ലോക സോഷ്യൽ മീഡിയ ദിനം ആചരിക്കുന്നത്. ഒരൊറ്റ ക്ലിക്കിൽ എല്ലാ വിവരങ്ങളും നമ്മളിലേക്ക് എത്തും മിനിറ്റുകൾക്കകം. ആശയവിനിമയത്തിൽ സമൂഹമാധ്യമങ്ങളുടെ പങ്ക് വിശദമായി ചർച്ച ചെയ്യുന്നതിനായി 2010 ൽ മാഷെബിൾ വാർത്താ വെബ്സൈറ്റ് ആണ് ആദ്യമായി മീഡിയ ദിനം ആചരിച്ചു തുടങ്ങിയത്.

നാം ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. കയ്യെത്താ ദൂരത്തായി ഇന്നൊന്നുമില്ല. ഓൺലൈൻ എന്ന വാക്ക് നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ലോകത്തെ തന്നെ ആദ്യത്തെ സമൂഹമാധ്യമ പ്ലാറ്റ്ഫോമാണ് സിക്സ് ഡിഗ്രിസ്. അമേരിക്കൻ സംരംഭകനായിരുന്ന ആൻട്രു വെയിന്റിച്ചാണ് സിക്സ് ഡിഗ്രിസിന് തുടക്കമിട്ടത്. പിന്നീട് 2001ൽ സിക്സ് ഡിഗ്രിസിന്റെ കാലം അവസാനിച്ചതോടെയാണ് ഫെയ്സ്ബുക്ക്, മൈ സ്പേസ്, ഫ്രണ്ട്സ് സ്റ്റാർ, എന്നിവ ലോകം ഭരിക്കാൻ തുടങ്ങി.

പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയുടെ യുഗപ്പിറവി തന്നെയായിരുന്നു. സോഷ്യൽ മീഡിയയുടെയും ഓൺലൈൻ ഗെയിമുകളുടെയും ഉപയോഗം കുട്ടികളെ വല്ലാതെ ബാധിക്കുന്നുണ്ട്. സർവ്വവ്യാപിയായ സമൂഹ മാധ്യമങ്ങൾ ഇന്ന് പലരുടെയും വരുമാനമാർഗ്ഗവുമാണ്. ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് മാത്രം.

#socialmediaday#history

Post navigation

Previous: മഴ വന്നു, തണുപ്പ് പിടിച്ചു…; ഇനി തുമ്മല്‍ കാലം….; തുമ്മലിനും അലര്‍ജി അസ്വസ്ഥതകള്‍ക്കും പരിഹാരം ഇനി വീട്ടില്‍ തന്നെ
Next: സെൻസസ് 2027: വിവരങ്ങൾ സ്വന്തമായി രേഖപ്പെടുത്താനുള്ള ‘സെൽഫ് എന്യൂമറേഷൻ’ ഇന്ന് അവസാനിക്കും

Related Stories

ഇന്ത്യയിൽ വൻ വിലവർദ്ധനവ്; അമേരിക്കയിൽ പകുതിവിലയ്ക്ക് പുതിയ ഐഫോൺ സ്വന്തമാക്കാം

ഇന്ത്യയിൽ വൻ വിലവർദ്ധനവ്; അമേരിക്കയിൽ പകുതിവിലയ്ക്ക് പുതിയ ഐഫോൺ സ്വന്തമാക്കാം

web_admin September 10, 2026 0
ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

web_admin September 9, 2026 0
ലോകത്താകമാനം രണ്ട് കോടിയോളം കുട്ടികൾ ഓൺലൈൻ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് യുനിസെഫ് റിപ്പോർട്ട്

ലോകത്താകമാനം രണ്ട് കോടിയോളം കുട്ടികൾ ഓൺലൈൻ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് യുനിസെഫ് റിപ്പോർട്ട്

web_admin September 4, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu