interview

“ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു…” വെറ്റിലക്കറ പുരണ്ട മുത്തശ്ശിയുടെ വിരലുകളിൽ തൂങ്ങി, നിലാവിന്റെ വെളിച്ചത്തിൽ നമ്മൾ കേട്ടുതുടങ്ങിയ കഥകളിലേക്കുള്ള തുടക്കമാണിത്! ഭാവനയുടെ ആകാശത്തേക്ക് ചിറകടിച്ചുയരാൻ...