kireedam rerelease

മലയാളികളുടെ മനസ്സിൽ ഇന്നും തീരാവേദനയായി തുടരുന്ന സേതുമാധവന്റെ വിങ്ങലും ശൂന്യതയും വെള്ളിത്തിരയിൽ വീണ്ടും എത്തുന്നു. 37 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ...