malayalam job news

തിരുവനന്തപുരം: തൊഴിലന്വേഷകർക്ക് മികച്ചൊരു അവസരവുമായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL). മാനേജിങ് ഡയറക്ടറുടെ (MD) കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ/ഔട്ട്‌സോഴ്‌സ് അടിസ്ഥാനത്തിൽ...