സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി നടക്കുന്ന വിവാദങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ....
MeghaNair
ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയി എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് മറുപടിയുമായി കണ്ടന്റ് ക്രിയേറ്റർ അഖിൽ എൻ.ആർ.ഡിയുടെ ഭാര്യ മേഘ നായർ....
