Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ്; പക്ഷേ ലക്ഷ്വറി കാറുകൾക്ക് പോക്കറ്റ് ചോരും, പുതിയ നിരക്കുകൾ അറിയാം!

web admin June 29, 2026
Untitled-2-web

തിരുവനന്തപുരം: ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു. ഇലക്ട്രിക് കാറുകള്‍ക്ക് പുറമേ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നികുതി ഇളവുണ്ട്. 10 ലക്ഷം രൂപയില്‍ കൂടാത്ത ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍, ഓട്ടോറിക്ഷ, കാര്‍, പ്രൈവറ്റ് സര്‍വീസ് വാഹനം എന്നിവയ്ക്ക് മൂന്ന് ശതമാനം ആണ് നികുതി. നിലവില്‍ അഞ്ചു ശതമാനമാണ് നികുതി. 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വിലയുള്ളതിന് അഞ്ചു ശതമാനവും 20 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ വിലയുള്ളതിന് 10 ശതമാനവും എന്നിങ്ങനെയാണ് നികുതി വരുന്നത്. എന്നാല്‍ 40 ലക്ഷത്തിന് മുകളില്‍ വിലയുള്ളവയ്ക്ക് റോഡ് നികുതി 15 ശതമാനമായി ഉയര്‍ത്തി. നിലവിലെ 10 ശതമാനത്തില്‍ നിന്നാണ് വര്‍ധിപ്പിച്ചത്. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ് പുതിയ നികുതി നിരക്ക് ബാധകമാവുക.

Post navigation

Previous: വിജയ്‌ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക്? അഭ്യൂഹങ്ങൾ ശക്തമാക്കി ആരാധക സംഘടനയുടെ പ്രസംഗം!
Next: ഭവന വായ്പ എടുത്തവർക്ക് ഒരു ‘സ്മാർട്ട്’ ട്രിക്ക്; പലിശ ലക്ഷങ്ങൾ ലാഭിക്കാം, ലോൺ വേഗത്തിൽ അടച്ചുതീർക്കാം!

Related Stories

ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

web_admin September 9, 2026 0
വായ്പാ പലിശനിരക്കിൽ നിർണായക മാറ്റത്തിന് ആർബിഐ; മൂന്ന് മാസത്തിലൊരിക്കൽ പലിശ പുനഃക്രമീകരിക്കാൻ കരട് നിർദേശം

വായ്പാ പലിശനിരക്കിൽ നിർണായക മാറ്റത്തിന് ആർബിഐ; മൂന്ന് മാസത്തിലൊരിക്കൽ പലിശ പുനഃക്രമീകരിക്കാൻ കരട് നിർദേശം

web_admin August 19, 2026
അടുത്ത 5 വർഷത്തിനുള്ളിൽ 77,000 കോടിയുടെ നിക്ഷേപം; വൻ തിരിച്ചുവരവിനൊരുങ്ങി ബിഎസ്എൻഎൽ

അടുത്ത 5 വർഷത്തിനുള്ളിൽ 77,000 കോടിയുടെ നിക്ഷേപം; വൻ തിരിച്ചുവരവിനൊരുങ്ങി ബിഎസ്എൻഎൽ

web_admin August 18, 2026

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu