Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

വയനാട്ടിൽ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു; വിലക്ക് പിൻവലിച്ചു, ചിലയിടങ്ങളിൽ നിയന്ത്രണം തുടരും

web admin July 11, 2026
upi
കല്‍പ്പറ്റ: വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ട്രക്കിങ്, റിസോർട്ടുകള്‍, ഹോം സ്റ്റേകള്‍, സാഹസിക വിനോദ കേന്ദ്രങ്ങള്‍ മുതലായവയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പിൻവലിച്ചിരിക്കുന്നത്.
അതേസമയം മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒൻപത്,10,11,12,13 വാർഡുകളിലെ വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിങ്, റിസോർട്ടുകള്‍, ഹോംസ്റ്റേകള്‍, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ എടയ്ക്കല്‍ ടൂറിസം കേന്ദ്രത്തിനും മാനന്തവാടി താലൂക്കിലെ മുനീശ്വരംകുന്ന്, കുറുവ ദ്വീപ് ടൂറിസം കേന്ദ്രങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുമെന്ന് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ഉത്തരവ് പാലിക്കാത്ത ആളുകള്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51, 55 വകുപ്പുകള്‍ പ്രകാരം ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

Post navigation

Previous: മലയാളിയുടെ പ്രിയപ്പെട്ട മത്തി ഇനി ‘അപൂർവ വസ്തു’; എൽ നിനോ വില്ലനാകുന്നു; കേരള തീരത്ത് മത്തി ലഭ്യതയിൽ വൻ ഇടിവുണ്ടാകുമെന്ന് സിഎംഎഫ്ആർഐ മുന്നറിയിപ്പ്
Next: ലോക ജനസംഖ്യ 800 കോടി കടന്നു; ഇന്ന് ലോക ജനസംഖ്യാ ദിനം, പ്രാധാന്യമേറി സുസ്ഥിര വികസന ചർച്ചകൾ

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
ടിക്കറ്റില്ല, പരിശോധനയില്ല: 78 വർഷമായി സമ്പൂർണ സൗജന്യ സർവീസുമായി ഇന്ത്യയിലൊരു വിസ്മയ ട്രെയിൻ!

ടിക്കറ്റില്ല, പരിശോധനയില്ല: 78 വർഷമായി സമ്പൂർണ സൗജന്യ സർവീസുമായി ഇന്ത്യയിലൊരു വിസ്മയ ട്രെയിൻ!

web_admin September 11, 2026 0
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu