Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ഈ മാസം ലഭിച്ചത്, മണ്‍സൂണ്‍ മഴയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കുറവ് മഴ

web_admin June 22, 2026
ഈ മാസം ലഭിച്ചത്, മണ്‍സൂണ്‍ മഴയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കുറവ് മഴ

ന്യൂഡല്‍ഹി: 126 വര്‍ഷത്തെ മണ്‍സൂണ്‍ മഴയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വരണ്ട മാസമാണ് ഇതെന്ന് റിപോര്‍ട്ട്. ജൂണ്‍ 21 വരെ 57.4 മില്ലിമീറ്റര്‍ മഴ പെയ്തു, ഇത് സാധാരണയേക്കാള്‍ 42.2% കുറവാണ് എന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. മുമ്പ്, 2009 ല്‍, ജൂണ്‍ മാസം മുഴുവന്‍ സാധാരണയേക്കാള്‍ 49% കുറവ് മഴയാണ് ലഭിച്ചത്. ഇത് മധ്യ, വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിരുന്നു.

അതേസമയം, മേഘാലയയുടെ ചില ഭാഗങ്ങളില്‍ ഞായറാഴ്ച കനത്ത മഴ പെയ്തു. ഖാസി ഹില്‍സ് ജില്ലയിലെ മൗസിന്റാമില്‍ 24 മണിക്കൂറിനുള്ളില്‍ 530 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. അതായത് ഒരു രാത്രിയില്‍ ഇവിടെ പെയ്ത മഴയുടെ അളവ് ജോധ്പൂരിലും ബിക്കാനീറിലും ആറ് മാസത്തിനുള്ളില്‍ ലഭിക്കുന്ന മഴയ്ക്ക് തുല്യമാണ്.

രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ ഞായറാഴ്ച ആലിപ്പഴ വര്‍ഷമുണ്ടായി. അതേസമയം, മധ്യപ്രദേശിലെ അഞ്ച് ജില്ലകളില്‍ ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ 38 ജില്ലകളില്‍ ഉഷ്ണതരംഗം ഉണ്ടാകുമെന്നാണ് പ്രവചനം.

Post navigation

Previous: ‘അമ്മ’യിൽ പ്രതിസന്ധി തുടരുന്നു; അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജിവെച്ചു
Next: കനത്ത മഴയും ഇടിമിന്നലും: ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മത്സരം തടസ്സപ്പെട്ടു

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

web_admin September 11, 2026 0
ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu