പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; ഒക്ടോബർ 12 മുതൽ 17 വരെ; ആശ്വാസത്തിൽ വിദ്യാർഥികൾ
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; ഒക്ടോബർ 12 മുതൽ 17 വരെ; ആശ്വാസത്തിൽ വിദ്യാർഥികൾ
തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി (VHSE) ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 12 മുതൽ 17 വരെയുള്ള തീയതികളിൽ...