web admin

റെക്കോഡുകൾ ഭേദിച്ച് താപനില ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും കടുത്ത ഉഷ്ണതരംഗത്തിലൂടെ യൂറോപ്പ് കടന്നുപോകുന്നുവെന്ന് റിപ്പോര്‌‍ട്ടുകൾ. ജനജീവിതത്തെയാകെ പ്രതിസന്ധിയിലാക്കുംവിധമാണ് തീവ്രഉഷ്ണതരം​ഗം. മരണസംഖ്യ 1300 കടന്നതും...